കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF - The Central Industrial Security Force) കോൺസ്‌റ്റബിൾ/ ഫയർ തസ്തി കയിൽ (Constable/Fire) 1130 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. പുരുഷൻമാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുണ്ട്. 2024 ഓഗസ്‌റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു സയൻസ് ജയം/ തത്തുല്യം പ്രായം 18-23. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസി, വിമുക്തഭട അപേക്ഷകർക്ക് 3 വർഷം വീതവും […]
No comments:
Post a Comment