തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയൻ ഭാഗമായ കൊല്ലം ഡെയറിയിൽ മാനേജ്മെന്റ്റ് അപ്രൻ്റീസ് ഒഴിവിലേയ്ക്ക് വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9447903040,790763053 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് കൊല്ലം ഡെയറി, തേവള്ളി, കൊല്ലം 691009, Email:milmaklm@gmail.com
No comments:
Post a Comment