ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവുകൾ താഴെ നൽകിയിരിക്കുന്നു. SALESMAN (MALE)ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35 . Total Monthly Package Rs. 40000/- Plus SALESMAN TRAINEE (MALE)ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും. പ്രായം: 20-25 MARKETING EXECUTIVE (MALE)ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം. മികച്ച ശമ്പളത്തോടൊപ്പം TA+DA, […]
No comments:
Post a Comment