മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ-കോട്ടയം മോഡൽ കരിയർ സെന്ററിന്റെ (University Employment Information and Guidance Bureau) ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 27 തീയതി നടത്തുന്ന ജോബ് ഡ്രൈവിൽ (Job Fair 2024) കേരളത്തിലെ ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ,ചാനൽ-കേബിൾ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കൾ പങ്കെടുക്കുന്നു. എസ്.എസ്.എൽ.സി./പ്ലസ്ട/ ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി/പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. ജോബ് ഡവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 2024 സെപ്റ്റംബർ 26 മുമ്പായി രജിസ്റ്റർ […]
No comments:
Post a Comment