കേരള നോളജ് ഇക്കോണമി മിഷൻ ( Knowledge Economy Mission) മുഖേന 21,582 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്. ന്യൂസീലൻഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ്, ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലകളിലായി 440 ഒഴിവുണ്ട്. ഹെൽത്ത് കെയർ അസിസ്റ്റന്റ്റിന് ബിരുദമാണു യോഗ്യത. ബിഎസ്സി നഴ്സിങ് അധികയോഗ്യതയാണ്. 1,00,000- 1,75,000 രൂപയാണു ശമ്പളം. ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിൽ മെക്കട്രോണിക് ടെക്നിഷ്യൻ തസ്തികയിൽ 400 ഒഴിവുണ്ട്. ഡിപ്ലോമയാണ് യോഗ്യത. ശമ്പളം 2,50,000-3,50,000 […]
No comments:
Post a Comment