നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് (കേരളം) (National Employment Exchange- Kerala), കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ‌്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന (Niyukthi Mega Job Fair 2024) നിയുക്തി 2024 ജോബ് ഫെയർ 2024 ഒക്ടോബർ 6 ശനിയാഴ്‌ച ഗവ. എൻജിനീയറിംഗ് കോളേജ്, വെസ്‌റ്റ്ഹിൽ, കോഴിക്കോട് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ്റ് വകുപ്പ് മുഖാന്തിരം നടത്തുന്ന തൊഴിൽമേളയിൽ 170-ൽപരം കമ്പനികൾ 12000-ൽപരം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Niyukthi Mega Job Fair Kozhikode on 05/10/2024Venue: […]
No comments:
Post a Comment