ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ (New India Assurance) അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (Administrative Officer) തസ്തികയിൽ 170 ഒഴിവ്. ഓൺലൈനിൽ 2024 സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. http://www.newindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം ജനറലിസ്റ്റ് ഒഴിവ്: 120യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം / പിജി.അക്കൗണ്ട്സ്ഒഴിവ്: 50യോഗ്യത: സിഎ യോഗ്യതയും 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും; അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) […]
No comments:
Post a Comment