RRB NTPC ( Non Technical Popular categories Notification 2024 ഇന്ത്യൻ റെയിൽവേയിൽ നോൺ -ടെക്നിക്കൽ പോപ്പുലർ കാറ്റഗറിസിലെ (NON TECHNICAL POPULAR CATEGORIES (NTPC)) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പിന് പ്രസിദ്ധികരിച്ചു. ബിരുദം യോഗ്യതയായ തസ്തികകളിൽ 8113 ഒഴിവും പ്ലസ്ടു യോഗ്യതയായ തസ്തികകളിൽ 3445 ഒഴിവുമുൾപ്പെടെ ആകെ 11558 ഒഴിവാണുള്ളത്. 2019-ലാണ് അവസാനമായി ഈ തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചത്. കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യ വിജ്ഞാപനമായതിനാൽ മൂന്നുവർഷത്തെ ഇളവുകൂടി ചേർത്താണ് ഇത്തവണ പ്രായം നിശ്ചയിച്ചിരിക്കുന്നത്. 21 […]
No comments:
Post a Comment