കൊച്ചിൻ ഷിപ്യാഡിൽ 140 അപ്രന്റ്റിസ് ഒഴിവ് കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 69 ഗ്രാജേറ്റ്, 71 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 2024 ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, സ്റ്റൈപൻഡ്: ഗ്രാഡ്വേറ്റ് അപ്രന്റിസ്:യോഗ്യത : ബന്ധപ്പെട്ട ബിഇ/ബിടെക്, ശമ്പളം: 12,000 രൂപ.ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻ്റിസ്: കമേഴ്സ്യൽ പ്രാക്ടിസ് ഒഴികെയുള്ള വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം (കമേഴ്സ്യൽ പ്രാക്ടിസ്: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ്); ശമ്പളം: 10,200 രൂപ. 2020, […]
No comments:
Post a Comment