കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് (Uco Bank Apprenticeship Recruitment) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. 9 ഒഴിവാണ് കേരളത്തിലുള്ളത് (ജനറല്‍-7, ഒ.ബി.സി.-2). ലക്ഷദ്വീപില്‍ ഒരു (ജനറല്‍) ഒഴിവുമുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. യോഗ്യത: അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. ഏത് സംസ്ഥാനത്തെക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസ്സിലാക്കാനും അറിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് […]
No comments:
Post a Comment