കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ (Kottayam Employability Centre) ശ്രീ നാരായണ കോളേജിന്റെ (Sree Narayana Arts and Science College) സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2024 ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9 മണിമുതൽ "പ്രയുക്തി 2024" (Prayukthi Mega Job Fair 2024) എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു. തൊഴിൽമേളയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗദായകർക്കുമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം […]
No comments:
Post a Comment