Walk-in interview for RELIANCE NIPPON LIFE INSURANE CO LTDഅഭിമുഖം 2024 ജൂൺ 14 നു (Friday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ. ( Kottayam Employability Centre Recruitment) അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 14 (14/06/2024)രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.അഭിമുഖം നടക്കുന്ന സ്ഥലം:എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയംസമയം: രാവിലെ 10.00 മുതൽ 1 […]
No comments:
Post a Comment