കേരള സര്‍ക്കാരിന് കീഴില്‍ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഔഷധിയില്‍ (Oushadhi) തൊഴിലവസരം. ഔഷധിക്ക് കീഴില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടക്കുന്ന നിയമനമാണിത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ജൂണ്‍ 5നകം തപാല്‍ വഴി അപേക്ഷിക്കാം. തസ്തിക& ഒഴിവ്തൃശൂരിലെ ഔഷധി സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് നിയമനം. 2 ഒഴിവ് പ്രായപരിധി: 22 വയസ് മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത: സി.എ ഇന്റര്‍പ്രവൃത്തി […]
No comments:
Post a Comment