അബുദാബി ആസ്ഥാനമാക്കിയുള്ള പ്രമുഖ സൂപ്പർ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ് (Job Opportunity for Abu Dhabi Lulu Hypermarket) അഡ്വർടൈസിങ് പ്രഫഷനലുകൾ, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയാ എക്സിക്യുട്ടീവ്, പിആർ, കോപ്പി റൈറ്റർ, മോഷൻ ഗ്രാഫിക് ഡിസൈനർ, മീഡിയാ സെയിൽ പ്രഫഷനൽ എന്നീ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. ഇതിൽ മീഡിയാ സെയിൽ പ്രഫഷനൊഴിച്ച് ബാക്കിയെല്ലാം കൊച്ചി കേന്ദ്രമാക്കിയുള്ള നിയമനമായിരിക്കും. യോഗ്യതകൾ: ക്രിയേറ്റീവ് ഡയറക്ടർക്ക് പ്രമുഖ ഏജൻസികളിൽ നേതൃസ്ഥാനത്ത് ജോലി ചെയ്തുള്ള […]
No comments:
Post a Comment