കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre Kannur Job Fair 2024) ആഭിമുഖ്യത്തില്‍ 2024 ജൂണ്‍ 14 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ്ടു, ഡിഗ്രി, ബി എസ് സി/ ബിഎ/ ബി സി എ/ ബി എഡ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം […]
No comments:
Post a Comment