ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (Centre for One Health Kerala- COH-K) യിൽ നിരവധി തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ http://www.shsrc.kerala.gov.in ൽ. അവസാന തീയതി 2024 ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി. ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു.
No comments:
Post a Comment