Walk-in interview ESAF CO-OPERATIVE അഭിമുഖം 2024 ജൂൺ 26 നു (Wednesday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്ററിൽ. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 26 (26/06/2024)രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക. എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്. അഭിമുഖം നടക്കുന്ന സ്ഥലം:എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, […]
No comments:
Post a Comment