തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ (Employability Centre Thiruvananthapuram Recruitment) 2024 ജൂൺ 13ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. യോഗ്യത: അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ എന്നീ തസ്തികകൾക്ക് ബിരുദവും ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് , എസ്ഇഒ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകൾക്ക് ബിരുദം […]
No comments:
Post a Comment