കൊല്ലം ജില്ലാ സഹകരണ ആശുപത്രി (NS Hospital Kollam) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സ്ഥലം: സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് (എൻ. എസ്. സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം)തീയതി: 2024 ജൂൺ 6 വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ. ഒഴിവുകൾ 1. സെക്യൂരിറ്റി ഓഫീസർയോഗ്യത: കേന്ദ്ര പ്രതിരോധ സേനയിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ /ലഫ്റ്റനന്റ് / സുബേദാർ മേജർ അല്ലെങ്കിൽ സംസ്ഥാന പോലീസ് സേനയിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്തവരേയും പരിഗണിക്കും. ശാരീരിക ക്ഷമത […]
No comments:
Post a Comment