പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചേലക്കര ആണ്‍കുട്ടികള്‍ക്കുള്ള എംആര്‍എസിലും വടക്കാഞ്ചേരി പെണ്‍കുട്ടികള്‍ക്കുള്ള എംആര്‍എസിലും 2024-2025 അധ്യയന വര്‍ഷത്തിലേക്ക് നിലവിലുള്ള ഒഴുവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ്ടി മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്സ് ജൂനിയര്‍, കൊമേഴ്സ് സീനിയര്‍ എന്നീ തസ്തികകളില്‍ എം ആര്‍ എസ് വടക്കാഞ്ചേരിയില്‍ ഓരോ ഒഴിവുവീതമുണ്ട്. എച്ച്എസ്ടി മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, നാച്ച്യുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സ്‌പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക് /ഡ്രോയിങ്) […]
No comments:
Post a Comment