തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ ( Government Women Polytechnic College Recruitment) വിവിധ ഒഴിവുകള്‍.ലക്ചറര്‍ ഡി.സി.പി യോഗ്യത - ഒന്നാം ക്ലാസ് കൊമേഴ്‌സ് ബിരുദാനന്തര ബിരുദവും കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോട്ട് ഹാന്‍ഡ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് യോഗ്യത - ഒന്നാം ക്ലാസ് കൊമേഴ്‌സ് ബിരുദവും കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും. ടൈപ്പ് റൈറ്റര്‍ മെക്കാനിക് - എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ലോവര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ടൈപ്പ് […]
No comments:
Post a Comment