കുസാറ്റ്- കൊച്ചി:സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിൽ ഗെസ്‌റ്റ് ലക്‌ച റർ പാനൽ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്,നിയമവിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. http://www.cusat.ac.in തൃത്താല : പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, ഇംഗ്ളീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ […]
Read more of this post
No comments:
Post a Comment