50 -ലേറെ തൊഴിലവസരങ്ങളുമായി മലബാർ ഗോൾഡ് അഭിമുഖം 2024 മെയ് 6 കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ. 1. Sales Trainees (Male/Female) യോഗ്യത :പ്ലസ് ടു (ഫ്രഷേഴ്സിനു പങ്കെടുക്കാം)പ്രായപരിധി: 28 വയസ്സ് വരെഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും 2. Marketing Executives (Males )യോഗ്യത : SSLC (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)പ്രായപരിധി: 40 വയസ്സ് വരെഒഴിവുകൾ: കോട്ടയം 3. Slaesman (Males) യോഗ്യത : പ്ലസ് ടു (എക്സ്പീരിയൻസ് ഉള്ളവർക്കു പങ്കെടുക്കാം)പ്രായപരിധി: 37 വയസ്സ് വരെഒഴിവുകൾ: […]
Read more of this post
No comments:
Post a Comment