എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ ( AI Airport Service Limited) വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവും വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവുമാണുള്ളത്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവ് അഭിമുഖം: യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍ തസ്തികയിലേക്ക് മേയ് രണ്ടിനും ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍ തസ്തികയിലേക്ക് മേയ് നാലിനും അഭിമുഖം നടത്തും. പൂരിപ്പിച്ച അപേക്ഷയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച […]
Read more of this post
No comments:
Post a Comment