കൊല്ലം ജില്ലയിലെ കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (Canara Bank Rural Self Employment Training Institute) പരിശീലക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൗസ് വയറിംഗ്, വസ്ത്രചിത്രകല, തേനീച്ച വളര്‍ത്തല്‍, ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം, കൊമേഴ്‌സ്യല്‍ ഹോര്‍ട്ടി കള്‍ച്ചര്‍, പപ്പടം , അച്ചാര്‍, മസാല പൗഡര്‍ നിര്‍മ്മാണം, കൊമേഴ്സ്യല്‍ ഫ്‌ളോറികള്‍ച്ചര്‍, ജൂട്ട് പ്രോഡക്ട്സ് നിര്‍മ്മാണം, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്‌റ്, കോസ്റ്റ്യൂം ജുവലറി നിര്‍മ്മാണം, ഗൃഹോപകരണങ്ങളുടെ സര്‍വ്വീസിംഗ്, കൂണ്‍ കൃഷി, ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വ്വീസിംഗ് ഓഫ് […]
Read more of this post
No comments:
Post a Comment