അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ കണ്ടെത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷനിലൂടെ നടപ്പിലാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കി ജില്ലാ തൊഴില്‍മേള കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നാളെ (മാര്‍ച്ച് 2) രാവിലെ 9.30 മുതല്‍ നടക്കും. ഇടുക്കി ജില്ലാ കുടുംബശ്രീമിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ […]
Read more of this post
No comments:
Post a Comment