സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് ഇപ്പോൾ അപേക്ഷിക്കാം. – Nursing Assistant in Indian Army
Admin posted: " സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) തസ്തികയിലാണു തിരഞ്ഞെടുപ്പ്. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ 2024 മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അ"
No comments:
Post a Comment