തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയനിലെ മിൽമയുടെ കൊല്ലം ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. ജൂനിയർ സൂപ്പർവൈസർ ( പി & ഐ)വാക്ക്- ഇൻ ഇന്റർവ്യൂ : 05.02.2024ഒഴിവ് - 1 എണ്ണംടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)വാക്ക്- ഇൻ ഇന്റർവ്യൂ : 06.02.2024ഒഴിവ് - 1 എണ്ണം കൂടുതൽ വിവരങ്ങൾക്ക് http://www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0474-2794556, 2794884, 7907603053, 9447903040 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Read more of this post
No comments:
Post a Comment